പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (6 മാര്‍ച്ച് 2020) എക്കണോമിക്‌സ് ടൈംസ് ഗ്ലോബല്‍ ബിസിനസ് ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധനചെയ്യും. ലോകത്തെമ്പാടുംനിന്നുള്ള പ്രതിനിധികളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
‘നിര്‍മ്മിക്കുന്നതിനായി സഹകരിക്കൂ: ഭിന്നിക്കപ്പെട്ട ലോകത്ത് സുസ്ഥിര വളര്‍ച്ച’ എന്നതാണ് 2020 ലെ ബിസിനസ് ഉച്ചകോടിയുടെ പ്രമേയം