Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എഞ്ചിനീയേഴ്‌സ് ദിനത്തില്‍ പ്രധാനമന്ത്രിയുടെ ആശംസ


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എഞ്ചിനീയേഴ്‌സ് ദിനത്തില്‍ ആശംസകള്‍ നേര്‍ന്നു. ജന്മ വാര്‍ഷിക ദിനം എഞ്ചിനീയേഴ്‌സ് ദിനമായി ആചരിക്കുന്ന ഭാരതരത്‌ന എം. വിശ്വേശ്വരയ്യയെയും അദ്ദേഹം അനുസ്മരിച്ചു.

”തങ്ങളുടെ ധിഷണയും, സമര്‍പ്പണവും ജിജ്ഞാസയും നിരവധി നൂതന കണ്ട്പിടിത്തങ്ങള്‍ക്ക് വഴിവച്ച എല്ലാ എഞ്ചിനീയര്‍മാര്‍ക്കും എഞ്ചിനീയേഴ്‌സ് ദിനത്തില്‍ ആശംസകള്‍.

ഭാരത രത്‌ന എം. വിശ്വേശ്വരയ്യയെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ സന്തോഷത്തോടും അഭിമാനത്തോടും ഞങ്ങള്‍ പ്രണമിക്കുന്നു. മാര്‍ഗ്ഗ ദര്‍ശകനായ ഒരു എഞ്ചിനീയര്‍ എന്ന നിലയ്ക്ക് അേ