Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എട്ടാമത് എച്ച്.ഒ.എം. സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


ന്യൂഡെല്‍ഹിയില്‍ എട്ടാമത് ഹെഡ്‌സ് ഓഫ് മിഷന്‍ സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ പ്രമേയം ‘ഫലപ്രദമായ നയതന്ത്രം, മികച്ച രീതിയിലുള്ള നടപ്പാക്കല്‍’ എന്നതാണ്.