Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എന്‍.ഡി.ആര്‍.എഫ്. പന്ത്രണ്ടാം സ്ഥാപക ദിനാഘോഷ വേളയില്‍ പ്രധാനമന്ത്രിയുടെ ആശംസ


ദേശീയ ദുരന്ത നിവാരണ സേനയുടെ എന്‍.ഡി.ആര്‍.എഫ്. പന്ത്രണ്ടാം സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എന്‍.ഡി.ആര്‍.എഫ്. ടീമിന് ആശംസകള്‍ അറിയിച്ചു.

”ദുരന്ത വേളകളില്‍ പ്രതികരിക്കുന്നതിനും രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്.

ജീവനും സ്വത്തും നഷ്ടപ്പെടുന്നത് പരമാവധി കുറയ്ക്കുന്നതിന് സംവിധാനങ്ങളും പ്രക്രിയകളും ശേഷി വര്‍ദ്ധനയും ശക്തിപ്പെടുത്തുന്നതിന് ശരിയായ ഊന്നലാണ് എന്‍.ഡി.ആര്‍.എഫ്. നല്‍കി വരുന്നത്”, പ്രധാനമന്ത്രി പറഞ്ഞു.

****