Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എഫ്.എ.പി.ഐ.സി ഉച്ചകോടിക്കെത്തിയ പ്രതിനിധികളെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു


ഫോറം ഫോര്‍ ഇന്ത്യ പസഫിക്ക് ഐലന്‍ഡ് കോര്‍പ്പറേഷന്‍ (എഫ്.എ.പി.ഐ.സി) ഉച്ചക്കോടിക്കായി ഇന്ത്യയിലെത്തിയ നേതാക്കളെയും പ്രതിനിധികളെയും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സ്വാഗതം ചെയ്തു. ഉച്ചകോടിയെ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും പസഫിക് ദ്വീപ് രാഷ്ട്രങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ഇത് ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.