പിഎം ഇന്ത്യ
എസ്തോണിയൻ പ്രസിഡന്റ് ആലർ കാരിസ് ഡൽഹിയിൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
ഭാവി സാങ്കേതികവിദ്യകൾ, ഊർജ്ജ പരിപാലനം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിൽ ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നത് സംബന്ധിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു.
എക്‌സിൽ ശ്രീ മോദി കുറിച്ചു:
“സാങ്കേതികവിദ്യയിലും നിർമ്മിതബുദ്ധിയിലും ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ രാജ്യമായ എസ്തോണിയയുടെ പ്രസിഡന്റ് അലർ കാരിസുമായി മികച്ച നിലയിലുള്ള കൂടിക്കാഴ്ച നടത്തി. പ്രത്യേകിച്ച് ചരിത്ര ഉടമ്പടിയായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരകരാറിന്റെ പശ്ചാത്തലത്തിൽ, നമ്മുടെ സാമ്പത്തിക പങ്കാളിത്തത്തിന് കൂടുതൽ കരുത്ത് പകരുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. ഭാവി സാങ്കേതികവിദ്യകൾ, ഊർജ്ജ പരിപാലനം, നൈപുണ്യ വികസനം എന്നിവയിലും മറ്റും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ചും ഞങ്ങൾ സംഭാഷണം നടത്തി.”
Had an excellent meeting with President Alar Karis of Estonia, a nation which has made remarkable strides in tech and AI. Discussed how to add further vigour to our economic partnership, particularly in the context of the India-EU FTA, which is a historical agreement. We also… pic.twitter.com/2EZ9HcD48k
— Narendra Modi (@narendramodi) February 18, 2026
“Oli suurepärane kohtumine Alar Karisega, Eesti Vabariigi Presidendiga – riigiga, mis on teinud märkimisväärseid edusamme tehnoloogia ja tehisintellekti valdkonnas. Arutasime võimalusi meie majanduspartnerluse edasiseks tugevdamiseks, eriti India ja ELi vabakaubanduslepingu, mis on ajalooline kokkulepe. Samuti rääkisime koostööst futuristlike tehnoloogiate, energiahalduse, oskuste ja muud.
@AlarKaris”
Oli suurepärane kohtumine Alar Karisega, Eesti Vabariigi Presidendiga – riigiga, mis on teinud märkimisväärseid edusamme tehnoloogia ja tehisintellekti valdkonnas. Arutasime võimalusi meie majanduspartnerluse edasiseks tugevdamiseks, eriti India ja ELi vabakaubanduslepingu, mis… pic.twitter.com/bq6M3sxTgo
— Narendra Modi (@narendramodi) February 18, 2026
-NK-
Had an excellent meeting with President Alar Karis of Estonia, a nation which has made remarkable strides in tech and AI. Discussed how to add further vigour to our economic partnership, particularly in the context of the India-EU FTA, which is a historical agreement. We also… pic.twitter.com/2EZ9HcD48k
— Narendra Modi (@narendramodi) February 18, 2026
Oli suurepärane kohtumine Alar Karisega, Eesti Vabariigi Presidendiga - riigiga, mis on teinud märkimisväärseid edusamme tehnoloogia ja tehisintellekti valdkonnas. Arutasime võimalusi meie majanduspartnerluse edasiseks tugevdamiseks, eriti India ja ELi vabakaubanduslepingu, mis… pic.twitter.com/bq6M3sxTgo
— Narendra Modi (@narendramodi) February 18, 2026