Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യന്‍ ഗെയിംസ് 2018ല്‍ 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സ്വര്‍ണം നേടിയ ബജ്‌രംഗ് പുനിയയെ പ്രധാനമന്ത്രി അഭിനന്ദിച്ചു


 

ഏഷ്യന്‍ ഗെയിംസ് 2018ല്‍ 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സ്വര്‍ണം നേടിയ ബജ്‌രംഗ് പുനിയയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.
’65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സ്വര്‍ണം നേടിയതിന് അഭിനന്ദനങ്ങള്‍, ബജ്‌രംഗ് പുനിയ. ഏഷ്യന്‍ ഗെയിംസ് 2018ല്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണമെഡല്‍ നേടിത്തന്ന വിജയമാണിത്. ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍’, പ്രധാനമന്ത്രി പറഞ്ഞു.