Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം


ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയ ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു. ”നമ്മുടെ ഹോക്കി ടീമില്‍ വളരെ അഭിമാനം തോന്നുന്നു. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയതിന് അഭിനന്ദനങ്ങള്‍”. പ്രധാനമന്ത്രി പറഞ്ഞു.

*****