Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 5000 മീറ്ററിൽ വെങ്കല മെഡൽ നേടിയ പാറുൾ ചൗധരിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 5000 മീറ്ററിൽ വെങ്കല മെഡൽ നേടിയ പാറുൾ ചൗധരിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

അവരുടെ ഈ വിജയം വളർന്നുവരുന്ന കായികതാരങ്ങൾക്ക് ഏറെ പ്രചോദനമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അവരുടെ മുന്നോട്ടുള്ള എല്ലാ ശ്രമങ്ങൾക്കും ശ്രീ മോദി ആശംസകൾ നേർന്നു.

X-ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചു:

“ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 5000 മീറ്ററിൽ വെങ്കല മെഡൽ നേടിയ പാറുൾ ചൗധരിക്ക് അഭിനന്ദനങ്ങൾ. അവരുടെ ഈ വിജയം വളർന്നുവരുന്ന കായികതാരങ്ങൾക്ക് ഏറെ പ്രചോദനമാണ്. അവരുടെ മുന്നോട്ടുള്ള എല്ലാ ശ്രമങ്ങൾക്കും എല്ലാവിധ ആശംസകളും: പ്രധാനമന്ത്രി @narendramodi”

***

SK