പിഎം ഇന്ത്യ
ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡൽ നിലനിർത്തിയ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഈ വിജയം രാജ്യത്തിന് തീർച്ചയായും സന്തോഷകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യൻ ടീമംഗങ്ങൾക്ക് ഭാവിയിലെക്കുള്ള കൂടുതൽ വിജയങ്ങൾക്കായി ശ്രീ മോദി ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു.
‘എക്സി’ൽ പങ്കുവെച്ച ഒരു കുറിപ്പിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇങ്ങനെ രേഖപ്പെടുത്തി:
“സ്വർണം വീണ്ടും ഇന്ത്യയിലേക്ക് എത്തുന്നു!”
ഏഷ്യൻ ഗെയിംസിൽ കിരീടം നിലനിർത്തിയ നമ്മുടെ പുരുഷ ക്രിക്കറ്റ് ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇത് രാജ്യത്തിന് തീർച്ചയായും സന്തോഷകരമായ നിമിഷമാണ്. ടീമംഗങ്ങളുടെ ഭാവിയിലെക്കുള്ള കൂടുതൽ വിജയങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ: പി.എം. നരേന്ദ്ര മോദി.
The Gold comes to India yet again!
Congratulations to our Men’s Cricket Team on retaining their title at the Asian Games. This is indeed a joyous occasion for the nation. My best wishes to the team members for their future endeavours: PM @narendramodi
— PMO India (@PMOIndia) October 3, 2026
*****
NK