ഏഷ്യൻ പാരാ ഗെയിംസ് 2026-ലെ പുരുഷന്മാരുടെ ഡിസ്കസ് ത്രോ F43/F44/F62/F64 ഇനത്തിൽ മികച്ച ദൂരം കണ്ടെത്തി സ്വർണ മെഡൽ നേടിയ ദേവേന്ദർ കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
ഈ വിജയം വലിയ സന്തോഷത്തിന്റെ നിമിഷവും പാരാ കായികരംഗത്ത് ഇന്ത്യ കൈവരിച്ചുവരുന്ന മികവിന്റെ ആഘോഷവുമാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിക്കുകയും വരുംകാലങ്ങളിൽ ഏറ്റവും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ആശംസിക്കുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവെച്ച കുറിപ്പ്:
“ഏഷ്യൻ പാരാ ഗെയിംസ് 2026-ലെ പുരുഷന്മാരുടെ ഡിസ്കസ് ത്രോ F43/F44/F62/F64 ഇനത്തിൽ മികച്ച ദൂരം കണ്ടെത്തി ദേവേന്ദർ കുമാർ വിജയിയായി മാറിയിരിക്കുന്നു! വലിയ സന്തോഷത്തിന്റെ നിമിഷമാണിത്. പാരാ കായികരംഗത്ത് ഇന്ത്യ കൈവരിച്ചുവരുന്ന മികവിന്റെ ആഘോഷം കൂടിയാണിത്. സ്വർണം നേടിയ ദേവേന്ദറിന് അഭിനന്ദനങ്ങൾ. വരുംകാലങ്ങളിൽ ഏറ്റവും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു: പ്രധാനമന്ത്രി @narendramodi”
Devender Kumar has emerged victorious in the Men’s Discus Throw F43/F44/F62/F64 event at the Asian Para Games 2026 with an excellent throw! This is a moment of tremendous joy and a celebration of India’s growing excellence in para-sports. Congratulations to Devender on the Gold. Wishing him the very best for the times to come: PM @narendramodi
— PMO India (@PMOIndia) October 20, 2026
***
NK
Devender Kumar has emerged victorious in the Men's Discus Throw F43/F44/F62/F64 event at the Asian Para Games 2026 with an excellent throw! This is a moment of tremendous joy and a celebration of India's growing excellence in para-sports. Congratulations to Devender on the Gold. Wishing him the very best for the times to come: PM @narendramodi
— PMO India (@PMOIndia) October 20, 2026