പിഎം ഇന്ത്യ
2014 ലെ ഗാന്ധി സമാധാന പുരസ്‌കാരം നേടിയ ഐ.എസ്. ആര്‍.ഒ യെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തിനുള്ള ശരിയായ ശ്രദ്ധാഞ്ജലിയാണ് ഈ പുരസ്‌കാരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐ.എസ്.ആര്‍.ഒയുടെ നേട്ടങ്ങള്‍ മാനവരാശിയുടെ സമാധാനത്തിനും പുരോഗതിക്കും മഹത്തായ സംഭാവനയാണ് നല്‍കിയിട്ടുള്ളതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Congratulations to @isro on being conferred the Gandhi Peace Prize. This is a fitting tribute to the hardwork of generations of scientists.
— Narendra Modi (@narendramodi) September 9, 2015
Accomplishments of @isro have contributed greatly towards peace & progress of humanity. pic.twitter.com/oHTnk81xUY
— Narendra Modi (@narendramodi) September 9, 2015