പിഎം ഇന്ത്യ
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ന്യൂ ഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ച് കോടി രൂപയുടെ ചെക്ക് അദ്ദേഹം പ്രധാനമന്ത്രിക്ക് കൈമാറി. ചുഴലിക്കാറ്റ് ദുരന്തം ഉണ്ടായ ലക്ഷദ്വീപിലെയും മറ്റ് സംസ്ഥാനങ്ങളിലെയും ദുരിതബാധിതര്‍ക്ക് വേണ്ടിയാണ് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേയ്ക്ക് അഞ്ചു കോടി രൂപയുടെ സംഭാവന നല്‍കിയത്.
Chief Minister of Uttar Pradesh, Shri @myogiadityanath met PM Shri @narendramodi. He presented a cheque worth Rs. 5 crore from the CM Distress Relief Fund towards the PMNRF, for cyclone affected people in various parts of the country. pic.twitter.com/YWRwV51Edu
— PMO India (@PMOIndia) December 5, 2017