പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും ഓണാശംസകൾ നേർന്നു. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും അത്യധികം ആവേശത്തോടും ഉത്സാഹത്തോടും കൂടി ആഘോഷിക്കുന്ന ഉത്സവമാണ് ഓണമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഈ ഉത്സവം സമൂഹത്തിൽ സന്തോഷത്തിന്റെയും ഒരുമയുടെയും ഐശ്വര്യത്തിന്റെയും അന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്തട്ടെ എന്ന് അദ്ദേഹം പ്രാർത്ഥിച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
“ഏവർക്കും മനോഹരമായ ഓണം ആശംസിക്കുന്നു. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവമാണിത്.
ഈ ഉത്സവം സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതൽ കരുത്തുപകരട്ടെ.”
മനോഹരമായ ഒരു ഓണം ആശംസിക്കുന്നു. ലോകമെമ്പാടുമുള്ള ആളുകൾ വളരെ ആവേശത്തോടെ ആഘോഷിക്കുന്ന ഊർജസ്വലമായ ഉത്സവമാണിത്. ഈ ആഘോഷം സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും ഐശ്വര്യത്തിന്റെയും ചൈതന്യം കൂടുതൽ ഉയർത്തട്ടെ.
ഏവർക്കും മനോഹരമായ ഓണം ആശംസിക്കുന്നു. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവമാണിത്.
ഈ ഉത്സവം സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതൽ കരുത്തുപകരട്ടെ.
Have a wonderful Onam. This is a vibrant festival that is being marked all… pic.twitter.com/nESTbJWyKP
— Narendra Modi (@narendramodi) August 26, 2026
-NK-