Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഓസ്‌ട്രേലിയയിൽ വിജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി  അഭിനന്ദിച്ചു.


ഓസ്‌ട്രേലിയയിൽ വിജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
 
 “ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയത്തിൽ നാമെല്ലാം അത്യാഹ്ലാദത്തിലാണ് . ടീമിന്റെ  ശ്രദ്ധേയമായ ഊർജ്ജവും ഉത്സാഹവും  ഉടനീളം കാണാമായിരുന്നു. അതുപോലെ തന്നെ അവരുടെ മികച്ച മനക്കരുത്തും ചടുലതയും ദൃഢനിശ്ചചയവും ശ്രദ്ധേയമായിരുന്നു. ടീമിന് അഭിനന്ദനങ്ങൾ! നിങ്ങളുടെ ഭാവി ഉദ്യമങ്ങൾക്ക് ആശംസകൾ “, പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു