Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കച്ചി പുതുവർഷത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ആശംസകൾ നേർന്നു


ആഷാഢി ബീജ് പ്രമാണിച്ച് രാജ്യത്തുടനീളവും ലോകമെമ്പാടും വസിക്കുന്ന എല്ലാ കച്ചി സഹോദരങ്ങൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കച്ചി പുതുവത്സരാശംസകൾ നേർന്നു.
വിശാലമായ സമുദ്രത്തിലെ മത്സ്യങ്ങളെപ്പോലെ ലോകമെമ്പാടും കച്ചികൾ അഭിവൃദ്ധി പ്രാപിക്കുന്നുണ്ടെന്നും ഒരു കച്ചി വസിക്കുന്നിടത്തെല്ലാം കച്ചിന്റെ യഥാർത്ഥ സത്ത എല്ലാ ദിവസവും സജീവമായി നിലനിൽക്കുന്നുവെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

કચ્છડ઼ો ખેલે ખલકમેં જીં મહાસાગરમેં મચ્છ, જિતે  હિકડ઼ો કચ્છી વસે ઉતે ડીંયા ડીં  કચ્છ.
અજ આષાઢી બીજ એટલે કચ્છી નયોં વરેં, દેશ અને દુનિયાંમેં વસંધલ કચ્છી ભા-ભેંણેંકે કચ્છી નયેં વરેંજા રામ રામ અને જિજી જિજી વધાઇયુ

 

SK