Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കബഡി ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ലോകകപ്പ് നേടിയ ഇന്ത്യന്‍ കബഡി ടീമിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

‘ലോകകപ്പ് നേടിയ ഇന്ത്യന്‍ കബഡി ടീമിന് അഭിനന്ദനങ്ങള്‍. നല്ല നൈപൂണ്യവും കരുത്തും നിശ്ചയദാര്‍ഢ്യവുമാണു ടീം പ്രകടിപ്പിച്ചത്. അഭിനന്ദനങ്ങള്‍!’, പ്രധാനമന്ത്രി പറഞ്ഞു.