പിഎം ഇന്ത്യ
ഇന്ത്യന്‍ സൈന്യത്തിന്റെ അജയ്യമായ ശൗര്യത്തിനും നിശ്ചയദാര്‍ഢ്യത്തിനും, ആത്മ സമര്‍പ്പണത്തിനും കരസേനാദിനത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച സന്ദേശത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിവാദ്യം അര്‍പ്പിച്ചു.
Saluting the indomitable valour, determination & dedication of our Army on Army Day. pic.twitter.com/k8A21aqrgN
— Narendra Modi (@narendramodi) January 15, 2016