Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കഴിഞ്ഞ 11 വർഷത്തിനിടയിൽ സമാധാനം, സംസ്കാരം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ അസം കൈവരിച്ച ഗണ്യമായ പുരോഗതി എടുത്തുകാണിക്കുന്ന ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു


സമാധാനം, സംസ്കാരം, അടിസ്ഥാന സൗകര്യങ്ങൾ എന്നീ മേഖലകളിൽ കഴിഞ്ഞ 11 വർഷത്തിനിടയിൽ അസം കൈവരിച്ച ശ്രദ്ധേയമായ പുരോഗതിയെക്കുറിച്ചുള്ള ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

കേന്ദ്രമന്ത്രി ശ്രീ പബിത്ര മാർഗരിറ്റയുടെ എക്സ് പോസ്റ്റിനു പ്രതികരണമായി പ്രധാനമന്ത്രിയുടെ ഓഫീസ് കുറിച്ചു:

“കഴിഞ്ഞ 11 വർഷത്തിനിടയിൽ സമാധാനം, സംസ്കാരം, അടിസ്ഥാന സൗകര്യങ്ങൾ എന്നീ മേഖലകളിൽ അസം കൈവരിച്ച ശ്രദ്ധേയമായ പുരോഗതിയെക്കുറിച്ച് കേന്ദ്ര സഹമന്ത്രി ശ്രീ @PmargheritaBJP എഴുതുന്നു.

വികസിത് ഭാരതം @ 2047 എന്ന കാഴ്ചപ്പാടിന് അനുസൃതമായി, വികസിത് അസമിലേക്കുള്ള സംസ്ഥാനത്തിന്റെ പ്രയാണത്തിൽ സാമ്പത്തിക വളർച്ചയും പാരിസ്ഥിതിക ഉത്തരവാദിത്തവും സന്തുലിതമായി കൊണ്ടുപോകുന്ന വികസന മാതൃക അദ്ദേഹം അടിവരയിട്ട് അടിവരയിടുന്നു.”

 

-SK-