Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കാബൂള്‍ ഭീകരാക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചു


കാബൂളിനടുത്ത് ഉണ്ടായ ഭീകരാക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചു. “കാബൂളിന് സമീപമുണ്ടായ ആക്രമണം മനോവേദന ഉളവാക്കുന്നു. മനസാക്ഷിയില്ലാത്ത ഈ അക്രമത്തെ ഞാന്‍ അപലപിക്കുന്നു. എന്റെ ചിന്തകളും പ്രാര്‍ത്ഥനകളും മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളോടും പരിക്കേറ്റവരോടുമൊപ്പമാണ്”. പ്രധാനമന്ത്രി പറഞ്ഞു.