പിഎം ഇന്ത്യ
കേന്ദ്ര കായിക-യുവജനകാര്യ സഹമന്ത്രി ശ്രീമതി രക്ഷ ഖഡ്‌സെ എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവച്ചു.
രാജ്യത്തുടനീളമുള്ള വനിതകൾക്കിടയിൽ കായികയിനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിഭാവനം ചെയ്ത ‘ഖേലോ ഇന്ത്യ’ ദൗത്യത്തിന്റെ ഭാഗമായ ASMITA പദ്ധതിയുടെ വിജയത്തെക്കുറിച്ചാണ് ലേഖനത്തിൽ പരാമർശിക്കുന്നത്. കായിക മന്ത്രാലയം ലിംഗസമത്വത്തിന് നൽകുന്ന മുൻഗണനയെക്കുറിച്ചും 2047-ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ ASMITA വഹിക്കുന്ന പ്രധാന പങ്കിനെക്കുറിച്ചും ലേഖനം എടുത്തുപറയുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ എക്സ് പോസ്റ്റ്:
“രാജ്യത്തുടനീളമുള്ള വനിതകൾക്കിടയിൽ കായികയിനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിഭാവനം ചെയ്ത ഖേലോ ഇന്ത്യ ദൗത്യത്തിന്റെ ഭാഗമായ ASMITA പദ്ധതിയുടെ വിജയത്തെക്കുറിച്ച് കേന്ദ്ര സഹമന്ത്രി ശ്രീമതി രക്ഷ ഖഡ്‌സെ ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നു.
കായിക മന്ത്രാലയം ലിംഗസമത്വത്തിന് നൽകുന്ന മുൻഗണനയെക്കുറിച്ചും 2047-ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിൽ ASMITA വഹിക്കുന്ന സുപ്രധാന പങ്കിനെക്കുറിച്ചും അവർ ഇതിൽ വ്യക്തമാക്കുന്നു.
#NayeBharatKiNariShakti”
****
In this article, Union MoS @khadseraksha writes about the successful ASMITA initiative, a vertical of the Khelo India Mission conceived to promote sports among women nationwide.
— PMO India (@PMOIndia) March 8, 2026
She highlights the Sports Ministry’s push for gender neutrality and notes that ASMITA plays an… https://t.co/V67WhaP3KS