Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കാര്‍ഗില്‍ വിജയ് ദിവസത്തില്‍ ധീരരായ പട്ടാളക്കാര്‍ക്ക് പ്രധാനമന്ത്രിയുടെ പ്രണാമം


”അവസാന ശ്വാസം വരെ ഇന്ത്യയ്ക്ക് വേണ്ടി പൊരുതിയ മുഴുവന്‍ ധീരരായ പട്ടാളക്കാരുടെയും മുന്നില്‍ ഞാന്‍ കാര്‍ഗില്‍ വിജയ് ദിവസത്തില്‍ പ്രണമിക്കുന്നു. അവരുടെ വീരോചിതമായ ത്യാഗങ്ങള്‍ നമ്മെ പ്രചോദിപ്പിക്കുന്നു.

നുഴഞ്ഞുക്കയറ്റക്കാര്‍ക്ക് നമ്മുടെ ധീരരായ പട്ടാളക്കാര്‍ നിര്‍ഭയത്വത്തോടെ നല്‍കിയ ഉചിതവും മറക്കാനാവാത്തതുമായ മറുപടിയെ ഇന്ത്യ ഒരിക്കലും വിസ്മരിക്കില്ല.

കാര്‍ഗിലില്‍ നിര്‍ണ്ണായക വിജയം ഉറപ്പാക്കിയ, 1999 ലെ ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വം കാഴ്ചവച്ച ദൃഢതയെ അഭിമാനത്തോടെ നാം അനുസ്മരിക്കുന്നു”. പ്രധാനമന്ത്രി പറഞ്ഞു.