Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കാറ്റിലും മഴയിലും ശ്രീലങ്കയില് മരണം: പ്രധാനമന്ത്രി അനുശോചിച്ചു


ശ്രീലങ്കയില് കാറ്റിലും മഴയിലും പെട്ട് ആള്ക്കാര് മരിക്കാനിടയായതില് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘മോശം കാലാവസ്ഥ നിമിത്തം ശ്രീലങ്കയില് പൗരന്മാര് മരിക്കാനിടയായതില് അനുശോചിക്കുന്നു.

ശ്രീലങ്കന് ഗവണ്മെന്റിനെയും ജനങ്ങളെയും സഹായിക്കാന് നാം ഉറച്ച മനസ്സോടെ കൂടെയുണ്ടാകും. അടിയന്തരാടിസ്ഥാനത്തില് സഹായമെത്തിക്കുകയാണ്’, പ്രധാനമന്ത്രി പറഞ്ഞു.