Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കാഴ്ചപ്പാട്, ചിന്തകൾ, വാക്കുകൾ, പ്രവൃത്തികൾ എന്നിവയിലൂടെ ഹൃദയങ്ങൾ കീഴടക്കുന്നതിന്റെ ശക്തി ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


കാഴ്ചപ്പാട്, ചിന്തകൾ, വാക്കുകൾ, പ്രവൃത്തികൾ എന്നിവയിലൂടെ ഹൃദയങ്ങൾ കീഴടക്കുന്നതിന്റെ ശക്തി ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

പ്രധാനമന്ത്രി ‘X’-ൽ കുറിച്ചു:

“हमारे युवा साथी देश का भविष्य ही नहीं, वर्तमान की सबसे बड़ी शक्ति भी हैं। उन्होंने अपनी संवेदनशीलता, सेवाभाव और सामर्थ्य से दुनियाभर में अलग पहचान बनाई है।

चक्षुषा मनसा वाचा कर्मणा च चतुर्विधम्।

प्रसादयति यो लोकं तं लोकोऽनुप्रसीदति।।”

തന്റെ കാഴ്ചപ്പാട്, ചിന്തകൾ, വാക്കുകൾ, പ്രവൃത്തികൾ എന്നിവയിലൂടെ ജനഹൃദയം കീഴടക്കുന്ന ഒരു വ്യക്തി, അതിന് പകരമായി അവരുടെ വിശ്വാസവും ആദരവും നന്മയും നേടിയെടുക്കുന്നു.

 

-SK-