Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കിഴക്കന്‍ ഗോദാവരിയിലെ ബോട്ടപകടത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു


ആന്ധ്രാ പ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയില്‍ ബോട്ട് മറിഞ്ഞുണ്ടായ ജീവഹാനിയില്‍ പ്രധാനമന്ത്രി അനുശോചിച്ചു.

‘ആന്ധ്രാ പ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ ബോട്ട് ദുരന്തത്തില്‍ അതിയായ മനോവേദനയുണ്ട്. അനാഥരായ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. കാണാതായവരുടെ സുരക്ഷയ്ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.

****