Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കുംഭിലുണ്ടായ ജീവഹാനിയില്‍ പ്രധാനമന്ത്രി ദു:ഖം പ്രകടിപ്പിച്ചു


മധ്യപ്രദേശിലെ ഉജ്ജയിനിയിലെ സിംഹസ്ഥ് കുംഭമേളയില്‍ കനത്ത മഴയെ തുടര്ന്നു ണ്ടായ ജീവഹാനിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ മോദി ദു:ഖം പ്രകടിപ്പിച്ചു. കുംഭമേളയ്‌ക്കെത്തിയിട്ടുള്ള മുഴുവന്‍ സന്യാസിമാരുടെയും, തീര്ത്ഥാ ടകരുടെയും, വിനോദ സഞ്ചാരികളുടെയും രക്ഷയ്ക്കായി പ്രാര്ത്ഥിളക്കുകയയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജീവന്‍ വെടിഞ്ഞവരുടെ കുടുംബാംഗങ്ങള്ക്ക്് ദു:ഖം താങ്ങാനുള്ള കരുത്ത് സര്വ്വ്ശക്തന്‍ നല്കജട്ടെയെന്ന് പറഞ്ഞ പ്രധാനമന്ത്രി പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കുമെന്ന് കരുതുന്നതായും പറഞ്ഞു.