പിഎം ഇന്ത്യ
എല്ലാവരുടെയും വളർച്ചയ്ക്കും സമൃദ്ധിക്കും കൂട്ടായ ക്ഷേമത്തിനുമായി അനുഗ്രഹം തേടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
“वनस्पते शतवल्शो वि रोह सहस्रवल्शा वि वयं रुहेम।
यं त्वामयं स्वधितिस्तेजमानः प्रणिनाय महते सौभगाय॥”
“ഓ സസ്യലതാദികളേ! നൂറുകണക്കിനും ആയിരക്കണക്കിനും ശാഖകളോടെ നീ വളർന്നുപന്തലിക്കട്ടെ, നിങ്ങളോടൊപ്പം ഞങ്ങളും അഭിവൃദ്ധി പ്രാപിക്കട്ടെ. വലിയ അഭിവൃദ്ധിക്കും ക്ഷേമത്തിനുമായി നിന്നെ പരിപോഷിപ്പിച്ച ആ ഉജ്ജ്വല ചൈതന്യം നമുക്കെല്ലാവർക്കും ഒരുപോലെ ക്ഷേമം പകരട്ടെ.”
वनस्पते शतवल्शो वि रोह सहस्रवल्शा वि वयं रुहेम।
यं त्वामयं स्वधितिस्तेजमानः प्रणिनाय महते सौभगाय॥ pic.twitter.com/y7N8EpU2o6
— Narendra Modi (@narendramodi) May 22, 2026
SK
वनस्पते शतवल्शो वि रोह सहस्रवल्शा वि वयं रुहेम।
— Narendra Modi (@narendramodi) May 22, 2026
यं त्वामयं स्वधितिस्तेजमानः प्रणिनाय महते सौभगाय॥ pic.twitter.com/y7N8EpU2o6