Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കൃഷി, അനുബന്ധമേഖലകളിലെ ആശയങ്ങള്‍ സെക്രട്ടറിമാരുടെ സംഘം പ്രധാനമന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചു


കൃഷിയും അനുബന്ധമേഖലകളുമായി ബന്ധപ്പെട്ട ആശയങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റ് സെക്രട്ടറിമാരുടെ സംഘം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ മുന്നില്‍ അവതരിപ്പിച്ചു.
കേന്ദ്രമന്ത്രിമാരും നിതി ആയോഗ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഒന്‍പത് അവതരണങ്ങളില്‍ അഞ്ചാമത്തേതാണ് ഇത്.