Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കൃഷ്ണ നദിയില്‍ ബോട്ടപകടത്തിലുണ്ടായ മരണങ്ങളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വേദന പ്രകടിപ്പിച്ചു


‘കൃഷ്ണ നദിയില്‍ ബോട്ട് തകര്‍ന്ന സംഭവം വേദനിപ്പിക്കുന്നതാണ്. എന്റെ ചിന്തകള്‍ ഈ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടൊപ്പമുണ്ട്. ആന്ധ്രാ പ്രദേശ് ഗവണ്‍മെന്റും ദേശീയ ദുരന്ത പ്രതികരണ സേനയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ്”.