പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് കേരളത്തിലെ പ്രളയ സ്ഥിതിഗതികളെ കുറിച്ച് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനുമായി ഇന്ന് ഫോണില്‍ സംസാരിച്ചു.
“കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനുമായി ഇന്ന് വീണ്ടും സംസാരിച്ചു.
സംസ്ഥാനത്തെ പ്രളയ സ്ഥിതിഗതികള്‍ നമ്മള്‍ ചര്‍ച്ച ചെയ്തു. സംസ്ഥാനത്തുടനീളം രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ രാജ്യരക്ഷാ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു.
Spoke to Kerala CM Shri Pinarayi Vijayan again this morning. We discussed the flood situation in the state. Have asked Defence Ministry to further step up the rescue and relief operations across the state. Praying for the safety and well-being of the people of Kerala. @CMOKerala
— Narendra Modi (@narendramodi) August 16, 2018