പിഎം ഇന്ത്യ
അസമിലെ കൊക്രജാറിലുണ്ടായ ആക്രമണത്തിൽ പ്രധാനമന്ത്രി ദുഃഖം പ്രകടിപ്പിക്കുകയും ആക്രമണത്തെ ശക്തിയായി അപലപിക്കുകയും ചെയ്തു.
” കൊക്രജാറിലുണ്ടായ ആക്രമണത്തിൽ ദുഖമുണ്ട് . ഞങ്ങൾ അതിനെ ശക്തിയായി അപലപിക്കുന്നു. ചിന്തകളും പ്രാത്ഥനകളും ഉറ്റവർ നഷ്ടപെട്ട കുടുംബങ്ങളോടും പരുക്കേറ്റവരോടുമൊപ്പം.
ആഭ്യന്തര മന്ത്രലയം ആസാം ഗവൺമെൻറുമായി ബന്ധപ്പെട്ടു വരികയാണ് . ഒപ്പം സ്ഥിതിഗതികൾ സസൂഷ്മം നിരീക്ഷിച്ചു വരികയുമാണ് ,” പ്രധാനമന്ത്രി പറഞ്ഞു.
Saddened by the attack in Kokrajhar. We strongly condemn it. Thoughts & prayers with the bereaved families & those injured.
— Narendra Modi (@narendramodi) August 5, 2016
The Home Ministry is in touch with the Assam Government & is monitoring the situation closely. @HMOIndia
— Narendra Modi (@narendramodi) August 5, 2016