Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കൊല്ലം വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ ശ്രദ്ധാഞ്ജലി


കൊല്ലം പുറ്റിംഗല്‍ ദേവീ ക്ഷേത്രത്തില്‍ 2016 ഏപ്രില്‍ പത്തിനുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ മരണമടഞ്ഞവരോടുള്ള ആദരസൂചകമായി തുടക്കത്തില്‍ രണ്ട് മിനിട്ട് മൗനം ആചരണത്തിന് ശേഷമാണ് കേന്ദ്ര മന്ത്രിസഭായോഗം ആരംഭിച്ചത്.