Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ക്യാപ്റ്റന്‍ ജയ് നാരായണ്‍ പ്രസാദ് നിഷാദിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു


ക്യാപ്റ്റന്‍ ജയ് നാരായണ്‍ പ്രസാദ് നിഷാദിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

‘ക്യാപ്റ്റന്‍ ജയ് നാരായണ്‍ പ്രസാദ് നിഷാദിന്റെ വിയോഗം വേദനിപ്പിക്കുന്നു. അദ്ദേഹം ഏറെ ശുഷ്‌കാന്തിയോടെ നമ്മുടെ രാഷ്ട്രത്തെ സേവിച്ചു. ബീഹാറിന്റെ പുരോഗതിക്കായുള്ള ക്യാപ്റ്റന്‍ നിഷാദിന്റെ പരിശ്രമങ്ങള്‍ ശ്രദ്ധേയമാണ്. പാവങ്ങളെ ശാക്തീകരിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം എക്കാലവും ഓര്‍മ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും അനുയായികളെയും അനുശോചനം അറിയിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.