കേന്ദ്രമന്ത്രിമാരായ ശ്രീ പ്രൽഹാദ് ജോഷിയും ശ്രീ ശിവരാജ് സിംഗ് ചൗഹാനും എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
സൗരോർജ്ജ ഉൽപ്പാദനവും കൃഷിയും സംയോജിപ്പിക്കുന്നതിലൂടെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ അഗ്രിവോൾട്ടായിക്സ് (Agrivoltaics)-നുള്ള സാധ്യതകളെക്കുറിച്ചാണ് കേന്ദ്രമന്ത്രിമാരായ ശ്രീ പ്രൽഹാദ് ജോഷിയും ശ്രീ ശിവരാജ് സിംഗ് ചൗഹാനും ഈ ലേഖനത്തിൽ കുറിക്കുന്നത്. അഗ്രിവോൾട്ടായിക്സിന് എങ്ങനെ അധിക വരുമാനം നൽകാനും ഊർജ്ജച്ചെലവ് കുറയ്ക്കാനും വിളവ് വർദ്ധിപ്പിക്കാനും സാധിക്കുമെന്ന് ലേഖനം എടുത്തുപറയുന്നു; കൃഷിയിടങ്ങൾക്ക് ഊർജ്ജം പകരുന്നതിനും ഗ്രാമീണ സമൃദ്ധി കൈവരിക്കുന്നതിനുമുള്ള മികച്ചൊരു കാഴ്ചപ്പാടാണ് ഇത് മുന്നോട്ടുവെക്കുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസ് ‘എക്സ്’ -ൽ കുറിച്ചു :
“സൗരോർജ്ജ ഉൽപ്പാദനവും കൃഷിയും സംയോജിപ്പിക്കുന്നതിലൂടെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ അഗ്രിവോൾട്ടായിക്സ് (Agrivoltaics)-നുള്ള സാധ്യതകളെക്കുറിച്ച് കേന്ദ്രമന്ത്രിമാരായ ശ്രീ @JoshiPralhad, ശ്രീ @ChouhanShivraj എന്നിവർ കുറിക്കുന്നു. ഇത് എങ്ങനെ കർഷകർക്ക് അധിക വരുമാനം നൽകാനും ഊർജ്ജച്ചെലവ് കുറയ്ക്കാനും വിളവ് വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് അവർ എടുത്തുപറയുന്നു.
കൃഷിയിടങ്ങൾക്ക് ഊർജ്ജം പകരുന്നതിനും ഗ്രാമീണ സമൃദ്ധി കൈവരിക്കുന്നതിനും സഹായകരമാകുന്ന മികച്ചൊരു വായന.”
Union Ministers Shri @JoshiPralhad and Shri @ChouhanShivraj write about the potential of agrivoltaics to strengthen farmers’ incomes by combining solar power generation with agriculture. They highlight how it can provide additional revenue, reduce energy costs and support crop productivity.
An insightful read on powering farms and advancing rural prosperity.
https://t.co/zEGdyd0hRq
— PMO India (@PMOIndia) October 21, 2026
***
NK
Union Ministers Shri @JoshiPralhad and Shri @ChouhanShivraj write about the potential of agrivoltaics to strengthen farmers' incomes by combining solar power generation with agriculture. They highlight how it can provide additional revenue, reduce energy costs and support crop productivity. An insightful read on powering farms and advancing rural prosperity. https://t.co/zEGdyd0hRq
— PMO India (@PMOIndia) October 21, 2026