Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഖാര്‍ച്ചി പൂജയുടെ അവസരത്തില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആശംസകളര്‍പ്പിച്ചു


എല്ലാവര്‍ക്കും പ്രത്യേകിച്ച് ത്രിപുരയിലെ ജനങ്ങള്‍ക്ക് മംഗളകരമായ ഖാര്‍ച്ചിപൂജയുടെ തുടക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്‍ നേര്‍ന്നു.

”മംഗളകരമായ ഖാര്‍ച്ചിപൂജയുടെ തുടക്കത്തിന് എല്ലാവര്‍ക്കും ആശംസകള്‍, പ്രത്യേകിച്ച് ത്രിപുരയിലെ ജനങ്ങള്‍ക്ക്. ചതുര്‍ദശ്‌ദേവത എല്ലാവര്‍ക്കും സന്തോഷവും, നല്ല ആരോഗ്യവും, സമ്പല്‍ സമൃദ്ധിയും നല്‍കി അനുഗ്രഹിക്കട്ടെ.” പ്രധാനമന്ത്രി പറഞ്ഞു.