Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഖ്വാജ മൊയ്‌നുദ്ദീൻ ചിഷ്‌തിയുടെ ഉർസിൽ അജ്മീർ ഷെരീഫ് ദർഗയിൽ   സമർപ്പിക്കാനുള്ള  ചാദർ  പ്രധാനമന്ത്രി  സമ്മാനിച്ചു 


ഖ്വാജ മൊയ്‌നുദ്ദീൻ ചിഷ്‌തിയുടെ ഉർസിൽ അജ്മീർ ഷെരീഫ് ദർഗയിൽ സമർപ്പിക്കുന്ന ചാദർ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  സമ്മാനിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“ഖ്വാജ മൊയ്നുദ്ദീൻ ചിഷ്തിയുടെ ഉർസിൽ അജ്മീർ ഷെരീഫ് ദർഗയിൽ സമർപ്പിക്കേണ്ട ചാദർ സമ്മാനിച്ചു.”

 

ND
***