Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗണിതജ്ഞൻ ഡോ . വിശിഷ്ട നാരായൺ സിംഗിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


ഗണിതജ്ഞൻ ഡോ . വിശിഷ്ട നാരായൺ സിംഗിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചനം പ്രകടിപ്പിച്ചു.

“ഗണിതജ്ഞൻ ഡോ . വിശിഷ്ട നാരായൺ സിംഗിന്റെ നിര്യാണ വാർത്ത അത്യന്തം ദുഃഖത്തോടെയാണ് കേട്ടത്. അദ്ദേഹത്തിന്റെ നിര്യാണത്തോടെ രാജ്യത്തെ വൈജ്ഞാനിക മേഖലയിലെ ഒരു അപൂർവ പ്രതിഭയെയാണ് നഷ്ടമായിരിക്കുന്നത് . വിനയാന്വിതമായ ശ്രദ്ധാഞ്ജലി,” പ്രധാനമന്ത്രി പറഞ്ഞു