Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗാന്ധിസ്മൃതിയിൽ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി; മഹാത്മാഗാന്ധിയുടെ കാലാതീതമായ സന്ദേശം അനുസ്മരിച്ചു

ഗാന്ധിസ്മൃതിയിൽ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി; മഹാത്മാഗാന്ധിയുടെ കാലാതീതമായ സന്ദേശം അനുസ്മരിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗാന്ധി സ്മൃതിയിൽ നടന്ന പ്രാർത്ഥനായോഗത്തിൽ പങ്കെടുത്തു. മഹാത്മാഗാന്ധിയുടെ കാലാതീതമായ സന്ദേശം അദ്ദേഹം അനുസ്മരിച്ചു.

ചടങ്ങിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് യുവ സുഹൃത്തുക്കളുമായി നടത്തിയ സംവാദമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

എക്‌സിൽ ശ്രീ നരേന്ദ്ര മോദി കുറിച്ചതിങ്ങനെ:

“ഗാന്ധി സ്മൃതിയിൽ നടന്ന പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തു. ബാപ്പുവിന്റെ കാലാതീതമായ സന്ദേശം നാം അനുസ്മരിച്ചു.

എന്റെ യുവ സുഹൃത്തുക്കളുമായി നടത്തിയ സംവാദമായിരുന്നു ചടങ്ങിലെ പ്രധാന ആകർഷണങ്ങളിലൊന്ന്.”

 

Joined the prayer meeting at Gandhi Smriti. We recalled the timeless message of Bapu. A key highlight was the interaction with my young friends. https://t.co/WhXm3WLN5m

— Narendra Modi (@narendramodi) October 2, 2026

*******