പിഎം ഇന്ത്യ
ഗുജറാത്തിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ.
മഹാത്മാ ഗാന്ധിയുടെയും സര്ദാര് പട്ടേലിന്റെയും മണ്ണില് ഇന്നലെ മുതല് ഉയരുന്നത് അക്രമമാര്ഗത്തിലുള്ള സമരരീതിയാണ്….. നമുക്കറിയാം അക്രമം ഒന്നിനും പരിഹാരമല്ലെന്ന്. നാം ഒരുമിച്ച് ഐക്യത്തോടെ മുന്നേറിയാല് മാത്രമേ സംസ്ഥാനത്തിന്റെ വികസനം സാധ്യമാകൂ എന്ന് നാം എപ്പോഴും വിശ്വസിച്ചിരുന്നു.
‘സമാധാനം’ എന്ന ഒറ്റ ഒരു മന്ത്രം മാത്രം ഉരിവിടേണ്ട സാഹചരര്യമാണ് ഇത് എന്നതാണ് എന്റെ സഹോദരി സഹോദരന്മാരോടുള്ള എന്റെ അഭ്യര്ഥന. ഏതൊരു പ്രശ്നവും ചര്ച്ചകളില്ക്കൂടി പരിഹരിക്കാന് കഴിയും.
നാമേവരും ജനാധിപത്യത്തിന്റെ പൊരുള് പിന്തുടരണം. ചര്ച്ചകളില് കൂടി പ്രശ്നങ്ങള് പരിഹരിക്കുകയും, ഗുജറാത്തിനെ പുതിയ ഉയരങ്ങളിലേക്കെത്തിക്കുവാന് നാം ഒത്തൊരുമിച്ച് പ്രവര്ത്തിക്കുകയും ചെയ്യണം. ഇത് ഗുജറാത്തിലെ എല്ലാ സഹോദരീ സഹോദരന്മാരോടുമുള്ള എന്റെ വിനീതമായ അഭ്യര്ത്ഥനയാണ്.
PM @narendramodi's message to the people of Gujarat. https://t.co/JBv8HBZyzu
— PMO India (@PMOIndia) August 26, 2015
Violence has never done good for anyone. PM @narendramodi in his message to the people of Gujarat https://t.co/JBv8HBZyzu
— PMO India (@PMOIndia) August 26, 2015
It is my appeal to all of you- the only Mantra must be 'Shanti' : PM @narendramodi https://t.co/JBv8HBZyzu
— PMO India (@PMOIndia) August 26, 2015
Once again, I appeal to the people of Gujarat to maintain peace. Violence will never achieve anything: PM @narendramodi
— PMO India (@PMOIndia) August 26, 2015
गुजरात के भाईयों और बहनों से मेरी अपील
https://t.co/hrw0WKeCAF
— Narendra Modi (@narendramodi) August 26, 2015