Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗുജറാത്തി നാടന്പാട്ടു ഗായിക ദീവാലിബെന് ഭില്ലിന്റെ നിര്യാണത്തില് പ്രധാനമന്ത്രി അനുശോചിച്ചു


ഗുജറാത്തി നാടന്പാട്ടു ഗായിക ദീവാലിബെന് ഭില്ലിന്റെ നിര്യാണത്തില് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘പ്രശസ്ത ഗുജറാത്തി നാടന് പാട്ടു ഗായിക ദിവാലി ബെന്നിന്റെ മരണവാര്ത്തയറിഞ്ഞതില് വിഷമമുണ്ട്. സാംസ്കാരികരംഗത്തിനുള്ള അവരുടെ സേവനം ബൃഹത്തും ശാശ്വതവുമാണ്. അവരുടെ ആത്മാവിനു നിത്യശാന്തി നേരുന്നു.’, പ്രധാനമന്ത്രി പറഞ്ഞു.