പിഎം ഇന്ത്യ
ഗുരുത്വ തരംഗത്തിന്റെ ചരിത്രപരമായ കണ്ടെത്തലില് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ഈ പദ്ധതിയിലുള്പ്പെട്ട ഇന്ത്യന് ശാസ്ത്രജ്ഞരുടെ പങ്കിനെ അദ്ദേഹം പ്രകീര്ത്തിച്ചു. ”ഗുരുത്വ തരംഗത്തിന്റെ ചരിത്രപരമായ കണ്ടെത്തല് പ്രപഞ്ചത്തെ മനസ്സിലാക്കുന്നതിനുള്ള പുതിയ അതിരുകള് തുറന്നിരിക്കുകയാണ്. വെല്ലുവിളി ഉയര്ത്തിയ ഈ അന്വേഷണത്തില് ഇന്ത്യന് ശാസ്ത്രജ്ഞര് നിര്ണ്ണായക പങ്ക് വഹിച്ചതില് അഭിമാനമുണ്ട്. രാജ്യത്തും ഗുരുത്വാതരംഗം കണ്ടെത്താനുള്ള അത്യാധുനിക ശ്രമങ്ങളിലൂടെ അവര് മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നു”- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Historic detection of gravitational waves opens up new frontier for understanding of universe!
— Narendra Modi (@narendramodi) February 11, 2016
Immensely proud that Indian scientists played an important role in this challenging quest.
— Narendra Modi (@narendramodi) February 11, 2016
Hope to move forward to make even bigger contribution with an advanced gravitational wave detector in the country.
— Narendra Modi (@narendramodi) February 11, 2016