പിഎം ഇന്ത്യ
ഗുരുവിനെ അർപ്പണബോധത്തോടെ സേവിക്കുന്നതിലൂടെ മാത്രമേ അറിവ് നേടാൻ കഴിയൂവെന്ന് വ്യക്തമാക്കുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
പ്രധാനമന്ത്രി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു-
“यथा खात्वा खनित्रेण भूतले वारि विन्दति।
तथा गुरुगतां विद्यां शुश्रूषुरधिगच्छति॥”
കഠിനാധ്വാനത്തോടും ക്ഷമയോടും കൂടി ഭൂമിയിലേക്ക് ആഴ്ന്നിറങ്ങി ജലം ശേഖരിക്കുന്നതുപോലെ വിശ്വാസം, സമർപ്പണം, അച്ചടക്കം, ആത്മാർത്ഥത എന്നിവയോടെ ഗുരുവിനെ സേവിക്കുന്നതിലൂടെ മാത്രമേ അറിവ് നേടാൻ കഴിയൂവെന്നാണ് ഈ സുഭാഷിതം അർത്ഥമാക്കുന്നത്.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
“यथा खात्वा खनित्रेण भूतले वारि विन्दति।
तथा गुरुगतां विद्यां शुश्रूषुरधिगच्छति॥”
यथा खात्वा खनित्रेण भूतले वारि विन्दति।
तथा गुरुगतां विद्यां शुश्रूषुरधिगच्छति॥ pic.twitter.com/MpGaStIgjZ
— Narendra Modi (@narendramodi) May 12, 2026
***
SK
यथा खात्वा खनित्रेण भूतले वारि विन्दति।
— Narendra Modi (@narendramodi) May 12, 2026
तथा गुरुगतां विद्यां शुश्रूषुरधिगच्छति॥ pic.twitter.com/MpGaStIgjZ