Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗുരു രവിദാസ് ജയന്തി ദിനത്തില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി


ഗുരു രവിദാസ് ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുരു രവിദാസിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

”ഗുരു രവിദാസ് ജയന്തി ദിനത്തില്‍ ഞാന്‍ ഗുരു രവിദാസ്ജിയെ വണങ്ങുന്നു. അദ്ദേഹത്തിന്റെ ശുദ്ധമായ ചിന്തകള്‍ക്കും ആദര്‍ശങ്ങള്‍ക്കും നമ്മുടെ സമൂഹത്തില്‍ ഗാഢമായ സ്വാധീനമുണ്ട്.

ഇന്ത്യയുടെ സംസ്‌ക്കാരത്തിന്റെയും, ധര്‍മ്മ ചിന്തയുടെയും കേന്ദ്രമായ ഐക്യം, തുല്യത, സഹാനുഭൂതി തുടങ്ങിയ മൂല്യങ്ങള്‍ക്കാണ് ഗുരു രവിദാസ്ജി ഊന്നല്‍ നല്‍കിയത്”, പ്രധാനമന്ത്രി പറഞ്ഞു.