പിഎം ഇന്ത്യ
ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മനോഹര്‍ പരീക്കറെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.
‘സത്യപ്രതിജ്ഞ ചെയ്ത മനോഹര്‍ പരീക്കര്‍ക്കും അദ്ദേഹത്തിന്റെ ടീമിനും അഭിനന്ദനങ്ങള്‍.
ഗോവയെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതിന് എന്റെ എല്ലാ ഭാവുകങ്ങളും’, പ്രധാനമന്ത്രി പറഞ്ഞു.
Congratulations to @manoharparrikar and his team on being sworn in. My best wishes in taking Goa to new heights of progress.
— Narendra Modi (@narendramodi) March 14, 2017