Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗോവ രൂപീകരണ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ ആശംസ


ഗോവ സംസ്ഥാന രൂപീകരണ ദിനത്തോടനുബന്ധിച്ച് അവിടത്തെ ജനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ആശംസകളറിയിച്ചു. വരും വര്‍ഷങ്ങളില്‍ സംസ്ഥാനം പുരോഗതിയുടെ പുതിയ ഉയരങ്ങള്‍ താണ്ടട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു