Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്മാരുടെ ദിനത്തില്‍ പ്രധാനമന്ത്രിയുടെ ആശംസ


ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്മാരുടെ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു.

‘കഠിനാധ്വാനികളായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്മാരുടെ സാഹോദര്യമാണ് നമ്മുടെ സമൂഹത്തില്‍ കോര്‍പ്പറേറ്റ് ഭരണം മെച്ചപ്പെടുത്തുകയും, സത്യസന്ധതയുടെ സംസ്‌ക്കാരം പരിപോഷിപ്പിക്കുകയും ചെയ്യുന്നത്. സാമ്പത്തിക അഭിവൃദ്ധി മെച്ചപ്പെടുത്തുന്നതിലും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍ സുപ്രധാന പങ്ക് വഹിക്കുന്നു. ഇന്ന് സി.എ. ദിനത്തില്‍ എല്ലാ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്മാര്‍ക്കും അവരുടെ ഭാവി ഉദ്യമങ്ങള്‍ക്ക് എന്റെ ആശംസകള്‍,’ പ്രധാനമന്ത്രി പറഞ്ഞു.