Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജഗ്‌മോഹന്‍ ഡാല്‍മിയയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു


ബി.സി.സി.ഐ പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു. ”ദുഃഖത്തിന്റ ഈ വേളയില്‍ എന്റെ ചിന്തകള്‍ ശ്രീ.ജഗ്‌മോഹന്‍ ഡാല്‍മിയയുടെ കുടുംബത്തോടൊപ്പമുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ” – പ്രധാനമന്ത്രി പറഞ്ഞു.