Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

‘ജതിര്‍ പീഠ’ ബംഗബന്ധു, ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ ജന്‍മശതാബ്ദി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി നാളെ വീഡിയോ സന്ദേശം വഴി പങ്കെടുക്കും

‘ജതിര്‍ പീഠ’ ബംഗബന്ധു, ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ ജന്‍മശതാബ്ദി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ വീഡിയോ സന്ദേശം വഴി പങ്കെടുക്കും.

കോവിഡ്- 19 പടരുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 17നു ബംഗ്ലാദേശില്‍ നടക്കുന്ന പരിപാടികളില്‍ ആള്‍ക്കൂട്ടത്തെ പങ്കെടുപ്പിക്കില്ല.