Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജന്മദിനത്തില്‍ ലാലാ ലജ്പത് റായിക്ക് പ്രധാനമന്ത്രിയുടെ ആദരാഞ്ജല


ജന്മദിനത്തില്‍ ലാലാ ലജ്പത് റായിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലിയര്‍പ്പിച്ചു.

‘ലാലാ ലജ്പത് റായിക്ക് അദ്ദേഹത്തിന്റെ ജന്മനാളില്‍ ആദരാഞ്ജലിയര്‍പ്പിക്കുന്നു. നിര്‍ഭയത്വത്തിനും ആര്‍ജവത്തിനും അനീതിക്കെതിരെയുള്ള പോരാട്ടത്തിനുമാണ് അദ്ദേഹം ആദരിക്കപ്പെടുന്നത്.’, പ്രധാനമന്ത്രി പറഞ്ഞു.