Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജന്മദിനത്തില്‍ ലോകമാന്യ ബാലഗംഗാധര തിലകിന് പ്രധാനമന്ത്രിയുടെ ആദരാഞ്ജലി


ജന്മദിനത്തില്‍ ലോകമാന്യ ബാലഗംഗാധര തിലകിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആദരാഞ്ജലിയര്പ്പിrച്ചു.

‘മഹാനായ ബാലഗംഗാധര തിലക് ഏറെപ്പേരെ, സ്വയം സ്വാതന്ത്ര്യസമരത്തിനായി സമര്പ്പി്ക്കാന്‍ ഉദ്‌ബോധിപ്പിച്ചു. അദ്ദേത്തിന്റെ ഓര്മധകള്ക്കു മുമ്പില്‍ ജന്മദിനത്തില്‍ നമസ്‌കരിക്കുന്നു.

ഇന്ത്യയുടെ ചരിത്രം രൂപപ്പെടുത്തുന്നതില്‍ സംഭാവനയര്പ്പി ക്കത്തക്കവിധം അഭിമാനവും ആത്മവിശ്വാസവും വളര്ത്താ‌ന്‍ ലോകമാന്യ തിലകിനു തന്റെ പ്രവര്ത്ത നങ്ങളിലൂടെ സാധിച്ചു.’ പ്രധാനമന്ത്രി പറഞ്ഞു.